Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി ഹൈസ്‌ക്കൂളില്‍ കംപ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ചെയ്തു.


മേല്‍പറമ്പ്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചന്ദ്രഗിരി ഹൈസ്‌ക്കൂളിന് അനുവദിച്ച കംപ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ഇ.ഇബ്രാഹിം, അധ്യാപകരായ നവീന്‍കുമാര്‍ , മാധവന്‍, വിജയന്‍, സുബ്രമുണ്യന്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad