HomeSportsകൊറിയൻ ഓപ്പൺ: പി വി സിന്ധു ഫൈനലില്‍ കൊറിയൻ ഓപ്പൺ: പി വി സിന്ധു ഫൈനലില്‍ evisionnews 22:55:00 0 സ്പോർട്സ് :(www.evisionnews.co)ഇന്ത്യയുടെ പി വി സിന്ധു കൊറിയൻ ഓപ്പൺ ബാഡ്മിന്റൺ ഫൈനലിലെത്തി. ചൈനയുടെ ഹി ബിൻജിയാവോയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ 21- 10, 17- 21, 21-16. നാളെയാണ് ഫൈനൽ മത്സരം .ജപ്പാൻ താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. Tags News Sports Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments