Type Here to Get Search Results !

Bottom Ad

കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ്: പി വി സിന്ധു സെമിഫൈനലില്‍

സ്പോർട്സ്(www.evisionnews.co) ഇന്ത്യന്‍ താരം പി വി സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ സെമിഫൈനലില്‍ കടന്നു. ജപ്പാനീസ് താരം മിനാന്‍ട്‌സും മിറ്റാനിയെയാണ് പി വി സിന്ധു പരാജയപ്പെടുത്തി. സ്‌കോര്‍: 21-19, 16-21,21-10.
ശനിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ ചൈനയുടെ ഹി ബിന്‍ജിയൊ-ദക്ഷിണ കൊറിയയുടെ സുജി ഹ്യൂന്‍ പോരാട്ടത്തില്‍ വിജയിക്കുന്നവരെ സിന്ധു നേരിടും. 2017ല്‍ സിന്ധു സെമിഫൈനലിലെത്തുന്ന രണ്ടാം സൂപ്പര്‍ സീരീസാണ് കൊറിയ ഓപ്പണ്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad