Type Here to Get Search Results !

Bottom Ad

മ്യാന്‍മാര്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധ സംഗമം തീര്‍ത്ത് മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ത്ഥികള്‍


കാസര്‍കോട് (www.evisionnews.co): മ്യാന്‍മാര്‍ ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ ഭരണകൂടം റോഹിംഗ്യന്‍ അഭയാര്‍ത്ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് മൊഗ്രാല്‍ നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സംഗമം നടത്തി. സദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. ഇല്യാസ് ഹുദവി അധ്യക്ഷനായി. എസ്‌കെഎസ്ബിവി ജനറല്‍ കണ്‍വീനര്‍ ഫിര്‍ദൗസ് ഫൈസി, മൂസ ഫൈസി, ഇസ്ഹാഖ് മൗലവി, മദ്രസ ലീഡര്‍ ജാശിദ് മൊഗ്രാല്‍, അര്‍സില്‍ മൊഗ്രാല്‍, മന്‍സൂര്‍ മൈമൂന്‍ നഗര്‍, മനാല്‍ മൊഗ്രാല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്ല മൊഗ്രാല്‍, പ്രസിഡണ്ട് ഫായിസ് മൊഗ്രാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad