Type Here to Get Search Results !

Bottom Ad

1400 വോട്ടര്‍മാരില്‍ കൂടുതലുളള പോളിംഗ് സ്റ്റേഷനുകള്‍ പുന:ക്രമീകരിക്കുന്നു

കാസര്‍കോട്: (www.evisionnews.co)കാസര്‍കോട് മഞ്ചേശ്വരം, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ 1400 വോട്ടര്‍മാരില്‍ കൂടുതലുളള പോളിംഗ് സ്റ്റേഷനുകള്‍ പുന:ക്രമീകരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിലവിലുളള പോളിംഗ് സ്റ്റേഷനുകള്‍ സംബന്ധിച്ച് ആക്ഷേപങ്ങളുളളവര്‍ ഈ മാസം 20 നകം ബന്ധപ്പെട്ട തഹസില്‍ദാര്‍ക്കു സമര്‍പ്പിക്കാവുന്നതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad