Type Here to Get Search Results !

Bottom Ad

നാഷണൽ യൂത്ത് ലീഗ്‌ ആലംപാടി ശാഖ മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി.

ആലംപാടി:(www.evisionnews.co) ആലംപാടി ശാഖ നാഷണല്‍ യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നടത്തി. മെമ്പര്‍ഷിപ്പ് ക്യാമ്പയിൻ എൻ വൈ എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് സിദ്ദിഖ് പാലോത്ത് ശാഖ ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.എൻ വൈ എൽ  ജില്ലാ ട്രേഷറർ ഹൈദർ കുലങ്കര മെമ്പർഷിപ്പ് ക്യാമ്പയിൻ വിഷയാവതരണം നടത്തി.

യോഗംഐ എം സി സി  ദുബൈ കാസർകോട്  ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആലംപാടി ഉദ്ഘാടനം ചെയ്തു. എൻ വൈ എൽ   പ്രസിഡന്റ് അബു കൾപുര അധ്യക്ഷത വഹിച്ചു. ഗപ്പു ആലംപാടി, ഉമ്മർ ചാൽകര, ഹനീഫ എരിയപ്പാടി, അബ്ദുൽ കാദർ എം.എ, ഹുസൈൻ ബില്ലൻ, സിദ്ദിഖ് ബിസ്മില്ല, തസ്‌രീഫ്, അബ്ദുല്ല കരോടി, റാഫി, ഉമ്മർ, അറഫാത്ത്, അക്കു, അസ്ഹർ, അസീസ് ആലംപാടി തുടങ്ങിയവർ സംബന്ധിച്ചു.എൻ വൈ എൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ റാബി  സ്വാഗതാവും മുനീർ കേറ്റത്തിൽ‍ നന്ദിയും പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad