Type Here to Get Search Results !

Bottom Ad

ഗൗരിലങ്കേഷിന്റെ കൊലപാതകം:കാസർകോട്ട് എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ നാളെ

കാസർകോട് (www.evisionnews.co)മുതിര്‍ന്ന പത്രപ്രവര്‍ത്ത കയും,പുരോഗമനവാദിയുമായിരുന്ന ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സപ്തംര്‍ 7ന് (വ്യാഴം) എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ കാസർകോട്ട് പ്രതിഷേധ കൂട്ടായ്മ നടക്കും.പ്രകടനം വൈകുരേം 5 മണിക്ക് ഹെഡ്‌പോസ്റ്റോഫീസ് പരിസരത്ത് നിന്നും ആരംഭിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad