കാണ്‍പൂര്‍: ക്യാന്‍സര്‍ രോഗിയായ മകന് ദയാവധം ആവശ്യപ്പെട്ട് രാഷ്ടപതി രാംനാഥ് കോവിന്ദിന് വീട്ടമ്മയുടെ കത്ത്.മകന് അര്‍ബുദ ബാധയാണെന്നും ചികിത്സാ ചെലവ് വഹിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാണ്‍പൂരില്‍ നിന്നുള്ള സ്ത്രീ രാഷ്ടപതിക്ക് കത്തയച്ചത്. പത്ത് വയസ്സുള്ള മകന്റെ അര്‍ബുദ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചു. എന്നാല്‍ തുക കണ്ടെത്താന്‍ തനിക്ക് സാധിച്ചില്ല. അതിനാലാണ് ദയാവധത്തിന് അനുമതി തേടുന്നതെന്ന് സ്ത്രീ കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ഇവരുടെ കത്തിന് രാഷ്ട്രപതിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല
ക്യാന്‍സര്‍ ബാധിച്ച മകന് ദയാവധം,അനുമതി തേടി രാഷ്ടപതിക്ക് അമ്മയുടെ കത്ത്
12:40:00
0
Tags


Post a Comment
0 Comments