Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പഞ്ചായത്ത് തലങ്ങളില്‍ സംഘടന ശില്‍പശാല സംഘടിപ്പിക്കും


മേല്‍ പറമ്പ്: (www.evisionnews.co) ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന കാംപയിന്റ ഭാഗമായി ഒക്‌റ്റോബറില്‍ പഞ്ചായത്ത് തലങ്ങളില്‍ സംഘടന ശില്‍പശാല സംഘടിപിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
സെപ്റ്റമ്പര്‍ ഇരുപത്തിമൂന്നിന്  സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് ശേഖരണത്തിന് പഞ്ചായത്ത് തലങ്ങളില്‍ നിരീക്ഷകന്‍മാരെ നിയമിച്ചു.ശറഫുദ്ധീന്‍ കുണിയ (ചെമനാട്) അബൂബക്കര്‍ കണ്ടത്തില്‍ (ഉദുമ) നിസാര്‍ ഫാത്തിമ (പള്ളിക്കര) ടി കെ ഹസീബ് ( പുല്ലൂര്‍ പെരിയ) അബ്ബാസ് കൊളച്ചപ് ( ദേലംപാടി ) മുഹമ്മദ് കുഞ്ഞി പെരുമ്പള (മുളിയാര്‍) അഷ്‌റഫ് ബോവിക്കാനം (കുറ്റിക്കോ ല്‍ )
പ്രസിഡണ്ട് പി എച്ച് ഹാരിസ് തൊട്ടി അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത് ചര്‍ച്ച ഉല്‍ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആമുഖ പ്രസംഗം നടത്തി ജില്ല സെക്രട്ടറി എം എ നജീബ് ജില്ല കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു.
അബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, അസ്ലം കീഴൂര്‍, ഷാനവാസ് എം ബി, ഷഫീഖ് മയിക്കുഴി, ഉസാം പള്ളങ്കോട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി കെ ഹസീബ്, നിസാര്‍ ഫാത്തിമ, അബ്ദുല്ല ഒരവങ്കര, ഖാദര്‍ അലൂര്‍, സിദ്ധീഖ് ദേ ലംപാടി, റംസീര്‍ പള്ളങ്കോട്, ജാഫര്‍ കൊവ്വല്‍, ഹനീഫ ബോവിക്കാനം, കെ എം എ റഹ്മാന്‍, മൊയ്തീന്‍ തൈര, അഷ്‌റഫ് ബോവിക്കാനം ചര്‍ച്ചയില്‍ പങ്കെടുത്തു                        

Post a Comment

0 Comments

Top Post Ad

Below Post Ad