Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഫാസിസ്റ്റ് വിരുദ്ധ വര്‍ണ്ണമുദ്ര നടത്തി

കാഞ്ഞങ്ങാട്: (www.evisionnews.co)എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപല്‍ കമ്മിറ്റി ഫാസിസ്റ്റു വിരുദ്ധ ശക്തികള്‍ക്കെതിരെ വര്‍ണ്ണ മുദ്ര പതിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ്  പ്രസിഡന്റ് അഡ്വ.എന്‍ എ ഖാലിദ് വര്‍ണമുദ്ര പതിപ്പിച്ച് പ്രതിഷേധം ഉദ്്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് മുനിസിപല്‍ ജന.സെക്രട്ടറി എം ഇബ്രാഹിം, എം.എസ്.എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസ്സന്‍ പടിഞ്ഞാര്‍,മണ്ഡലം  സെക്രട്ടറി ഉനൈസ് മുബാറക്ക്,ജാഫര്‍ കല്ലഞ്ചിറ, സാദിഖുല്‍ അമീന്‍, അഫ്‌സല്‍ പാലായി, നജീബ് ബല്ലാ, റൗഫ് പാലായി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad