Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഭാരവാഹികള്‍

തൃക്കരിപ്പൂര്‍ (www.evisionnews.co): തൃക്കരിപ്പൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കൗണ്‍സില്‍ യോഗം തൃക്കരിപ്പൂര്‍ ബാഫഖി സൗധത്തില്‍ സംസ്ഥാന കലാവേദി കണ്‍വീനര്‍ ഫായിസ് കവ്വായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.പി മുഹമ്മദ്, പി. മുസ്തഫ ഉദിനൂര്‍, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിര്‍ തങ്കയം, സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, മണ്ഡലം പ്രസിഡണ്ട് അസ്ഹറുദ്ദീന്‍ മണിയനോടി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ബദറുദ്ദീന്‍, ട്രഷറര്‍ സൈഫുദ്ദീന്‍ തങ്ങള്‍ പ്രസംഗിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അസ്ലം ചന്തേര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: അക്ബര്‍ സാദത്ത് (പ്രസി), അസ്ഹര്‍ ബീരിച്ചേരി, ഷഹബാസ് വെള്ളാപ്പ്, റമീസ് ഉദിനൂര്‍, അസ്ഹര്‍ ഒളവറ (വൈസ് പ്രസി), നബീല്‍ വടക്കേകൊവ്വല്‍ (ജന. സെക്ര), സജ്ജാദ് പെരിയോത്ത്, ഫാസില്‍ ഫിറോസ്, അജ്മല്‍ ഖലീല്‍, മുഹ്സിന്‍ മൈതാനി (ജോ. സെക്ര), മഷൂദ് തലിച്ചാലം (ട്രഷ). മുസബ്ബിര്‍ കക്കുന്നം (കാമ്പസ് വിംഗ്), നിബ്രാസ് വടക്കേകൊവ്വല്‍ (സ്‌കൂള്‍ വിംഗ്), റിഷാദ് അബ്ദുള്ള (മീഡിയ വിംഗ്). 

Post a Comment

0 Comments

Top Post Ad

Below Post Ad