Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ഗുരുവന്ദനം ജില്ലാതല ഉദ്ഘാടനം അഞ്ചിന്‌ കള്ളാറില്‍

കാസര്‍കോട് (www.evisionnews.co): അധ്യാപക വിദ്യാര്‍ത്ഥി സൗഹൃദത്തിന്റെ സന്ദേശം നല്‍കി എം.എസ്.എഫ് നടത്തുന്ന ഗുരുവന്ദനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന്‌ കള്ളാര്‍ പഞ്ചായത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് നിര്‍വഹിക്കും. മുഴുവന്‍ പഞ്ചായത്ത് തലങ്ങളിലും അധ്യാപകരെ ആദരിച്ച് ഗുരുവന്ദനം പരിപാടി സംഘടിപ്പിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് അബിദ് ആറങ്ങാടി, ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് അറിയിച്ചു.










Post a Comment

0 Comments

Top Post Ad

Below Post Ad