കാസർകോട് :(www.evisionnews.co) കാസർകോട് മുനിസിപ്പൽ എം.എസ്.എഫ് കാമ്പയിൻ "അപ്പ് ഡേറ്റ്" ലോഗോ പ്രകാശനം നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീർ നിർവ്വഹിച്ചു.കമ്പയിന്റെ ഭാഗമായി മുനിസിപ്പൽ പരിധിയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.പ്രകാശന ചടങ്ങിൽ ചെർക്കളം അബ്ദുല്ല, എം.സി ഖമറുദ്ദീൻ, കെ.ഇ ബക്കർ, അഷ്‌റഫ് എടനീർ, അനസ് എതിർത്തോട്, നവാസ് കുഞ്ചാർ, സഹദ് ബാങ്കോട്, ഷാനിഫ് നെല്ലിക്കട്ട, സലാം ബെളിഞ്ചം, റഫീഖ് വിദ്യാനഗർ,ഖലീൽ അബൂബക്കർ, സുനൈഫ് തെരുവത്ത് എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments