കാസർകോട്:(evisionnews.co) ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഖത്തർ കെ എം സി സി മൊയ്തീൻ പെരുമ്പള സ്മാരക സ്കോളർഷിപ്പ് 2017 വർഷത്തെ വിതരണം മണ്ഡലം ലീഗ് പ്രസിഡണ്ട് എ എം കടവത്ത് മണ്ഡലം എം എസ് എഫ് പ്രസിഡന്റ് അനസ് എതിർത്തോടിന് നൽകി ഉദ്ഘാടനം ചെയ്തു.കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര അധ്യക്ഷത വഹിച്ചു.അബദുല്ല കുഞ്ഞി ചെർക്കള, അഷ്റഫ് എടനീർ, എം പി ഷാഫി ഹാജി ,ഹമീദ് സി.ഐ, സാദിഖ് പാക്യാര, ആദം കുഞ്ഞി തളങ്കര, സഹീർ ആസിഫ്, ഇബ്രാഹിം മതക്കം, ഹാരിസ് എരിയാൽ, ഹമീദ് മാന്യ, അലി ചേരൂർ,അസറുദ്ധീൻ എതിർത്തോട്, അഷ്ഫാഖ് തുരുത്തി,നവാസ് കുഞ്ചാർ, നിസാം ഹിദായത്ത് നഗർ, സക്കീർ ബദിയടുക്ക, റഫീഖ് വിദ്യാനഗർ, സലാം ബെളിഞ്ചം, ഖലീൽ തുരുത്തി, ഇജാസ് പുത്തൂർക്ക്ള ,ഷാനവാസ് മാർപ്പിനടുക്ക, ഷാനിഫ് എതിർത്തോട് എന്നിവർ സംസാരിച്ചു.
Post a Comment
0 Comments