പെര്‍ള:(www.evisionnews.co) പെര്‍ള ടൗണിലെ അരയാല്‍ത്തറക്ക് കരിഓയിലൊഴിച്ച് വികൃതമാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ മുഹമ്മദ് നൗഫലി(20)നെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് അരയാല്‍ത്തറക്ക് കരിഓയിലൊഴിച്ച് ഒരു സംഘം സംഘര്‍ഷത്തിന് ശ്രമിച്ചത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Post a Comment
0 Comments