Type Here to Get Search Results !

Bottom Ad

പള്ളിക്കുഞ്ഞി അറന്തോട് നിര്യാതനായി

അറന്തോട്:(www.evisionnews.co) അറന്തോടിലെ പള്ളിക്കുഞ്ഞി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: മുഹമ്മദ്, ഖാലിദ്, അബൂബക്കര്‍, ബീഫാത്തിമ, അസ്മ, സാജിദ. മരുമക്കള്‍: മഹ്മൂദ്, ഫാറൂഖ് കോടി, ഗഫൂര്‍, നജ്മുന്നിസ, മിസ് രിയ്യ. 
നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad