Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും കോഴിയും കൂടും പദ്ധതി നടപ്പാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്:(www.evisionnews.co)കാഞ്ഞങ്ങാട് മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലും കേരള പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കൊപ്‌കോ) കോഴിയും കൂടും പദ്ധതി നടപ്പാക്കുമെ് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗര നഗരസഭയില്‍ കെപ്‌കോ നഗരപ്രിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുു മന്ത്രി.ജില്ലയില്‍ കെപ്‌കോയുടെ ഫാം ആരംഭിക്കുതിന് ഭൂമി ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെുന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. കെപ്‌കോ ചെയര്‍പേഴ്‌സ ജെ ചിഞ്ചുറാണി മുഖ്യാതിഥിയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad