Type Here to Get Search Results !

Bottom Ad

പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം

കോഴിക്കോട്: (www.evisionnews.co) പേരാമ്പ്രയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് രണ്ടു മരണം. കുറ്റ്യാടി ഭാഗത്തുനിന്നും ഉള്ളിയേരിക്ക് പോവുകയായിരുന്ന ബസ്സും കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായ ചീക്കിലോട്ട് മീത്തല്‍ ഫഹദ്(26), ശ്രീകാന്ത് കണ്ണോത്തലയുമാണ് മരണപ്പെട്ടത്. ഫഹദായിരുന്നു കാര്‍ ഓടിച്ചിരുന്നുത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad