Type Here to Get Search Results !

Bottom Ad

കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കാട്ടുകുക്കെ സ്വദേശി അറസ്റ്റില്‍

Image result for arrested
ബദിയടുക്ക:www.evisionnews.co) കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി കാട്ടുകുക്കെ സ്വദേശി അറസ്റ്റില്‍. കാട്ടുകുക്കെ അരിക്കോടിയിലെ ബാബു പൂജാരി (62)യാണ് കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 180 മില്ലിയുടെ 48 പാക്കറ്റ് മദ്യമാണ് പിടിച്ചത്. ചാക്കില്‍കെട്ടി ചുമന്ന് കൊണ്ട് പോകുന്നതിനിടെ വീടിന് സമീപം വെച്ചാണ് ബാബു പൂജാരിയെ മദ്യവുമായി പിടിച്ചത്. 

.

Post a Comment

0 Comments

Top Post Ad

Below Post Ad