Type Here to Get Search Results !

Bottom Ad

മാണിക്കോത്ത് വടിവാളുമായി യുവാവ് പിടിയില്‍


കാഞ്ഞങ്ങാട്: വടിവാളുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചിത്താരി ചേറ്റുകുണ്ടിലെ ബഷീറിന്റെ മകന്‍ ഇബ്രാഹിം ഖലീലി (24)നെയാണ് എസ് ഐ സന്തോഷ് കുമാര്‍ ഇന്നു പുലര്‍ച്ചെ മാണിക്കോത്ത് മഡിയനില്‍ അറസ്റ്റ് ചെയ്തത്.വടിവാളുമായി നടന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞു വച്ച വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. മഡിയനിലെ ഒരു വീട്ടില്‍ വന്നു തിരിച്ചു പോവുന്നതിനിടയിലായിരുന്നു ഇയാള്‍ നാട്ടുകാരുടെ പിടിയിലായതെന്നു പറയുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad