Type Here to Get Search Results !

Bottom Ad

മൊഗ്രാൽ പുത്തൂർ കേരളോത്സവം: കബഡിയിൽ സർവ്വാൻ ചൗക്കി ജേതാക്കൾ

മൊഗ്രാൽ പുത്തൂർ:(www.evisionnews.co) ചൗക്കി നുസ്രത്ത് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കേരളോത്സവത്തിൽ സർവ്വാൻസ് ചൗക്കി ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ബ്ലാർക്കോട് രക്തേശ്വരി ക്ലബ്ബിനെയാണ്
പരാജയപ്പെടുത്തിയത്.മത്സരം പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീൽ ഉദ്ഘാടനം ചെയ്തു.എസ്- എച്ച് .ഹമീദ്.എം.എ.നജീബ്.കരീം ചൗക്കി. മാഹിൻ കുന്നിൽ.പവിത്രൻ.മൻസൂർ.ഗണേഷ് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad