Type Here to Get Search Results !

Bottom Ad

ഗൗരി ലങ്കേഷിന്റെ കൊലപാതകം;പങ്കില്ലെന്ന് ബി.ജെ.പി

ബംഗളുരു:(www.evisionnews.co)ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബി.ജെ.പിക്കോ പോഷക സംഘടനകള്‍ക്കോ ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി പറഞ്ഞു. ബി.ജെ.പിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഗൗരി ലങ്കേഷിന്റെ കൊലപാതകം അപലപനീയമെന്നും വേഗത്തില്‍ ഉചിതമായ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ നടത്തണമെന്നും കേന്ദ്ര മന്ത്രി അനന്ത് കുമാറും പ്രസ്താവിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad