ഉദുമ: (www.evisionnews.co) കളനാട്, മാന്യങ്കോട് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്നു. ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരമാണ് കവര്‍ന്നത്. ചുറ്റമ്പലത്തിനകത്തു കടന്ന് മറ്റൊരു ഭണ്ഡാരവും കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പൊളിക്കാന്‍ കഴിഞ്ഞില്ല. ബേക്കല്‍ പൊലീ സ് അന്വേഷണം ആരംഭിച്ചു
Post a Comment
0 Comments