Type Here to Get Search Results !

Bottom Ad

ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി കോഴിക്കോട് സ്വദേശി മംഗലാപുരത്ത് പിടിയില്‍

Image result for ganja
മംഗലാപുരം:(www.evisionnews.co) ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി മലയാളി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹനീഫ് (47) ആണ് നാലരക്കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ഇന്നലെ ദോഹയിലേക്ക് പോകാനായെത്തിയതായിരുന്നു ഹനീഫ്.സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad