കാസർകോട്:(www.evisionnews.co) കാസർകോട് ജില്ലയിലെ വിവിധ 15.09.2017ന് 3മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരിസര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ ചേരും.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് യോഗം വിളിച്ചുചേര്‍ക്കുന്നത്.ജില്ലയിലെ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗത്തില്‍ ജില്ലയിലെ മുഴുവന്‍ റാങ്ക്‌ഹോള്‍ഡേഴ്‌സിന്റെ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments