HomeNewsഎടനീരില്‍ മണല്‍കടത്ത് പിടിച്ചു എടനീരില്‍ മണല്‍കടത്ത് പിടിച്ചു evisionnews 18:56:00 0 വിദ്യാനഗര്‍: കര്‍ണ്ണാടകയില്‍ നിന്ന് അനധികൃതമായി ടോറസ് ലോറിയില്‍ കടത്തുകയായിരുന്ന മണല്‍ വിദ്യാനഗര്‍ പൊലീസ് പിടിച്ചു. എടനീരില്വെച്ചാണ് മണല്‍കടത്ത് പിടിച്ചത്. ഡ്രൈവര്‍ പൊവ്വല്‍ മാപ്പിളക്കുണ്ടിലെ ഉനൈസിനെ അറസ്റ്റ് ചെയ്തു. Tags lasaragod News Newer Older
ടി.കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്മാന് സ്ഥാനം രാജിവെക്കുന്നു; തല്‍സ്ഥാനം സമസ്ത ആവശ്യപ്പെട്ടേക്കും 14:35:00
പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ജയില്‍: സൗദിയിലും കുവൈറ്റിലും കുറ്റകൃത്യമാക്കി 10:13:00
കമ്മ്യൂണിറ്റി കിച്ചണിലെ 30ഓളം പൊതിച്ചോറുകള്‍ ഡിവൈഎഫ്ഐ കൊണ്ടുപോയി: അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണമില്ല 18:52:00
Post a Comment
0 Comments