Type Here to Get Search Results !

Bottom Ad

അഴിച്ചുപണിക്കൊരുങ്ങി മോദി; കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഞായറാഴ്ച രാവിലെ


ന്യൂഡല്‍ഹി: (www.evisionnews.co) 2019 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും.  കേന്ദ്രമന്ത്രിമാരുടെ രാജി തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിട്ടുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad