Type Here to Get Search Results !

Bottom Ad

നാരമ്പാടി പുണ്ടൂരില്‍ പിഞ്ചുകുഞ്ഞുമായി പിതാവ് കിണറ്റില്‍ ചാടി മരിച്ചു

ബദിയടുക്ക (www.evisionnews.co): ഒന്നരവയുസുള്ള ആണ്‍കുഞ്ഞുമായി പിതാവ് കിണറ്റില്‍ ചാടി മരിച്ചു. നാരമ്പാടി പുണ്ടൂരില്‍  കടപ്പിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ്കുഞ്ഞി (34), ഒരു വയസുള്ള മകന്‍ എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച നാലു മണിയോടെയാണ് സംഭവം. മൃതദേഹങ്ങള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad