എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം നാളെ:മന്ത്രി ഇ ചന്ദ്രശേഖരന്‍ സംബന്ധിക്കും
evisionnews21:26:000
കാസർകോട്:(www.evisionnews.co)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള ജില്ലാതല സെല്ലിന്റെ യോഗം നാളെ (15) ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
Post a Comment
0 Comments