കാസര്‍കോട്: സാക്ഷി ആദര ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ പി.വി. കൃഷ്ണന്‍ മാഷിന്റെ കുടുംബവും എത്തി. ഭാര്യ മേഴ്‌സി ടീച്ചര്‍, മക്കള്‍ രേഖ, ബിന്ദു, മരുമകന്‍ അഡ്വ: സനല്‍, മാഷുടെ പേരകുട്ടികള്‍ തുടങ്ങിയവര്‍ ഇന്നലെ രാവിലെ തന്നെ കാസര്‍കോട്ടെത്തിയിരുന്നു. കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിലും കാര്‍ട്ടൂണ്‍ ക്യാമ്പിലും കവിയരങ്ങിലും കൃഷ്ണന്‍ മാഷുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായി.
സുഹൃത്ത് ആര്‍ട്ടിസ്റ്റ് സി.എന്‍. രാജുവും കൊച്ചിയില്‍ നിന്നെത്തിച്ചേര്‍ന്നു.
Post a Comment
0 Comments