Type Here to Get Search Results !

Bottom Ad

മാങ്ങാട് കൂളിക്കുന്ന് സ്വദേശി മുംബൈയില്‍ മരിച്ചു

ഉദുമ: (www.evisionnews.co)മാങ്ങാട് സ്വദേശി മുംബൈയില്‍ മരിച്ചു. മാങ്ങാട് കൂളിക്കുന്ന് അംഗന്‍വാടിക്ക്സമീപത്തെ പരേതനായ രാമന്റെ മകന്‍ ബാബുവാ (42)ണ് മരിച്ചത്. ഭാര്യ: ജാസ്മിന്‍ (മുംബൈ). മക്കള്‍: മോനു, അപ്പു, ജനു. അമ്മ: ചോയിച്ചി. സഹോദരങ്ങള്‍: കുട്ടികൃഷ്ണന്‍, ദേവകി, കൃഷ്ണന്‍, ശ്രീധരന്‍, രാജന്‍, രാജേഷ്, പരേതയായ ശാരദ.

Post a Comment

0 Comments

Top Post Ad

Below Post Ad