Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ ടാക്സി ഡ്രൈവറെ മർദ്ദിച്ച മൂന്നു സ്ത്രീകള്‍ അറസ്റ്റില്‍

Image result for മർദ്ദിച്ചു
കൊച്ചി:(www.evisionnews.co) കൊച്ചിയിൽ  ഓൺലൈൻ ടാക്സി ഡ്രൈവറെ മർദ്ദിച്ച മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന സ്ത്രീകൾ വൈറ്റിലയിൽ എത്തിയപ്പോൾ ആണ് ബഹളംവച്ച് എന്നും മർദ്ദിച്ചെന്നും ഡ്രൈവറുടെ പരാതിയിലുള്ളത്. മരട് പോലീസാണ് സ്ത്രീകളെ കസ്റ്റഡിയിലെടുത്തത്
Tags

Post a Comment

0 Comments

Top Post Ad

Below Post Ad