Type Here to Get Search Results !

Bottom Ad

മഡ്ക്ക: കറന്തക്കാട്ട് ഒരാള്‍ അറസ്റ്റില്‍


കാസര്‍കോട്: കറന്തക്കാട്ട് മഡ്ക്ക കളിയിലേര്‍പ്പെട്ട ഷിരിബാഗിലുവിലെ അഷ്റഫി(44)നെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. 1470 രൂപ പിടിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad