Type Here to Get Search Results !

Bottom Ad

ചന്ദ്രഗിരി പാലത്തിന് സമീപം നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു


കാസര്‍കോട്: (www.evisionnews.co) റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവ് കാറിടിച്ച് മരിച്ചു. കളനാട് കട്ടക്കാലിലെ ഇസ്മായിലിന്റെ മകന്‍ റാഫി (32)യാണ് മരിച്ചത്. കാസര്‍കോട്- കാഞ്ഞങ്ങാട്‌ കെ.എസ്.ടി.പി പാതയില്‍ ചെമ്മനാട് ചന്ദ്രഗിരി പാലത്തിന് സമീപം വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടം. മാതാവ്: ബീഫാത്തിമ. ഭാര്യ: സൈദ. മക്കള്‍: മുഹമ്മദ്, ഫാത്തിമ, ആയിഷ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


Post a Comment

0 Comments

Top Post Ad

Below Post Ad