മേല്‍ പറമ്പ്: (www.evisionnews.co) മുസ്ലിം ലീഗ് 21 വാര്‍ഡ് ചന്ത്രഗിരി കീഴൂര്‍ പടിഞ്ഞാറില്‍ നിര്‍മ്മിച്ച ബൈതുറഹ്മ 24 ന് ഞായാറാഴച്ച ഉച്ചക്ക് 2 മണിക്ക് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ താക്കോ ല്‍ ദാനം നിര്‍വ്വഹിക്കും. മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments