Type Here to Get Search Results !

Bottom Ad

സി.പി.എം ജില്ലാസമ്മേളനം ജനുവരി 8, 9, 10 തീയ്യതികളില്‍ കാസർകോട്ട്

കാസർകോട് :(www.evisionnews.co) സി.പി.ഐ(എം) 22-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കാസർകോട് ജില്ലാ സമ്മേളനം 2018 ജനുവരി 8, 9, 10 തീയ്യതികളില്‍ കാസർകോട്ട് വെച്ച് നടക്കുമെന്നു സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രൻ അറിയിച്ചു നേരത്തെ 2017ഡിസംബര്‍ 29, 30, 31 തീയ്യതികളില്‍ നടത്താനായിരുന്നു തീരുമാനിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad