Type Here to Get Search Results !

Bottom Ad

ജില്ലയിൽ അക്ഷയ കേന്ദ്രങ്ങളും ബി എസ് എന്‍ എല്ലും കൈകോര്‍ക്കുന്നു

കാസർകോട്:(www.evisionnews.co)ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങളും  ബി എസ് എന്‍ എല്ലുമായി  ബിസിനസ് പാര്‍ട്‌ണേഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഉദ്ഘാടനം  കാസര്‍കോട് കളക്ടറേറ്റില്‍ ബി എസ് എന്‍ എല്‍ ഡെപ്യൂട്ടി   ജനറല്‍ മാനേജര്‍ പി ഭരതന്‍ നിര്‍വ്വഹിച്ചു. ബി എസ് എന്‍ എല്‍ എല്ലാ സേവനങ്ങളും  അക്ഷയ കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന്  സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം  നിലവിലുളള മൊബൈല്‍ വരിക്കാരെ 2018 ജനുവരി 31 നകം  ആധാറുമായിബന്ധിപ്പിക്കുന്നത് സംബന്ധിച്ച പരിശീലനം അക്ഷയ സംരംഭകര്‍ക്ക് നല്‍കി.  പരിപാടിയില്‍ അക്ഷയ ജില്ലാ പ്രൊജക്ട്  മാനേജര്‍  ശ്രീരാജ് പി നായര്‍, കണ്ണൂര്‍ ബി എസ് എന്‍ എല്‍ പബ്ലിക് റിലേഷന്‍സ്  ഓഫീസര്‍ പി സുലൈമാന്‍ തുടങ്ങിയവരും പങ്കെടുത്തു. 

Post a Comment

0 Comments

Top Post Ad

Below Post Ad