Type Here to Get Search Results !

Bottom Ad

ബാങ്ക് കൊള്ളയ്ക്ക് പദ്ധതി: തിരുവനന്തപുരത്ത് കാസര്‍കോട് സ്വദേശികളടക്കം ആറംഗ സംഘം പിടിയില്‍

തിരുവനന്തപുരം:(www.evisionnews.co)ബാങ്ക് കൊള്ളയ്ക്ക് പദ്ധതി.തിരുവനന്തപുരത്ത്  കാസര്‍കോട് സ്വദേശികളടക്കം ആറംഗ സംഘം പിടിയില്‍. തിരുവല്ലം സ്വദേശി വിഷ്ണു, കോവളം സ്വദേശികളായ സൂരജ്, റോയി, വിഴിഞ്ഞം സ്വദേശി ഷിബു, കാസര്‍കോട് സ്വദേശികളായ അജയന്‍, വിനോദ് എന്നിവരാണ് ഷാഡോ പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും ഗ്യാസ് കട്ടറുകളും അനുബന്ധ സാധനസാമഗ്രികളും പോലീസ് കണ്ടെടുത്തു.ഷാഡോ പോലീസിസിന്റെ നിരീക്ഷണത്തിലാണ് സംഘം പിടിയിലായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad