Type Here to Get Search Results !

Bottom Ad

വെള്ളരിക്കുണ്ടിൽ തേപ്പ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ

വെളളരിക്കുണ്ട്:(www.evisionnews.co) ജോലി കഴിഞ്ഞെത്തിയ തേപ്പ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെളളരിക്കുണ്ട് കൊല്ലംപറമ്പിലെ കേശവന്‍- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ കെ കെ ബാബു (48)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വിവരമറിഞ്ഞ് വെളളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയേക്ക് മാറ്റി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad