
മഹാകാളി അന്ത് ഹി ആരംഭ് ഹേ എന്ന സീരിയലിലെ താരങ്ങളായ ഗഗന്‍ കാംഗ് (38), അര്‍ജിത് ലാവനിയ (30) എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗിന് ശേഷം ഇവര്‍ മുംബൈയ്ക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.ഇവര്‍ക്കൊപ്പം മരിച്ച മൂന്നാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഗഗന്‍ കാംഗ് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. താരങ്ങള്‍ ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് വ്യക്തമാമാക്കി.
Post a Comment
0 Comments