Type Here to Get Search Results !

Bottom Ad

ലാവലിൻ: ഹൈകോടതി വിധിയിൽ അപാകത-ചെന്നിത്തല

തിരുവനന്തപുരം:(www.evisionnews.co) ലാവലിൻ കേസിൽ ഹൈകോടതിയുടെ വിധി ന്യായത്തിൽ അപാകതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് പേർ മാത്രം വിചാരിച്ചാൽ അന്താരാഷ്ട്ര കരാർ എങ്ങനെ നടപ്പാക്കാൻ സാധിക്കും. കേസിൽ സുപ്രീംകോടതി അന്തിമ വിധി പറയട്ടെ എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad