Type Here to Get Search Results !

Bottom Ad

ബോണക്കാട് കുരിശ് തകർത്ത സംഭവം: വനംമന്ത്രി ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം:(www.evisionnews.co) ബോണക്കാട് കുരിശുമലയിലെ കുരിശുകൾ തകർത്ത സംഭവത്തിൽ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുടെ യോഗം മന്ത്രി കെ. രാജു വിളിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ക്രൈറ്റ് ദ കിങ് ചർച്ച് കുളവിക്കോലം വികാരി ഫാ. ജോസഫ് രാജേഷ്, ഡിവൈൻ പ്രൊവിഡൻസ് ചർച്ച് വിതുര അസി. വികാർ ഫാ. അനൂപ് കളത്തിത്തറ, ബിഷപ് ഹൗസിലെ ഫാ. ഡി. ഷാജികുമാർ, ഫാ. മോൺസിഞ്ഞോർ ക്രിസ്തുദാസ് എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുക




Tags

Post a Comment

0 Comments

Top Post Ad

Below Post Ad