കാഞ്ഞങ്ങാട്:(www.evisionnews.co) സ്വശ്രയ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എംഎസ്എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.എം ഒ യെ ഉപരോധിച്ച് സ്വാശ്രയ മുതലാളിമാരെ സംരക്ഷിക്കുന്ന കേരള സർക്കാറിന്റെ നാണം കെട്ട തീരുമാനം തിരുത്തണമെന്നും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കെണ്ടത് സർക്കാറിന്റെ ബാധ്യതയാണെന്നും നേതാക്കൾ പറഞ്ഞു ഉപരോധത്തിൽ ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സെക്രട്ടറി റമീസ് ആറങ്ങാടി മണ്ഡലം നേതാക്കളായ റംഷീദ് തോയമ്മൽ, ജംഷീർചിത്താരി, ഇജാസ് പി.വി, ജബ്ബാർ ചിത്താരി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment
0 Comments