കാഞ്ഞങ്ങാട്:(www.evisionnews.co) സംഘ് പരിവാര്‍ പൊലിസ് കൂട്ടു കെട്ടിനെതി രെ ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന സംരക്ഷണ പോരാട്ട പരിപാടിയുടെ പ്രചരണാര്‍ഥം കാഞ്ഞങ്ങാട് മുനിസിപല്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥക്ക് എം.പി ജാഫര്‍, അഡ്വ.എന്‍.എ ഖാലിദ്, എം ഇബ്രാഹിം, കെ.കെ ജാഫര്‍, കെ.കെ ഇസ്മായില്‍, അ സൈനാര്‍ ഹാജി പടന്നക്കാട്, ഖമറുദ്ദീന്‍ പുഞ്ചാവി, എം.എസ് ഹമീദ് ഹാജി, കുഞ്ഞാമദ് പുഞ്ചാവി, അഷ്‌റഫ് ബാവനഗര്‍, അബ്ദുല്ല പടന്നക്കാട്, യൂനുസ് വടകരമുക്ക്, കെ മുഹമ്മദ് കുഞ്ഞി, അസൈനാര്‍ കല്ലൂരാവി, അബ്ദുറസാഖ് തായിലക്കണ്ടി, ടി.കെ അന്തുമാന്‍, സി.കെ റഹ്മത്തുള്ള, ജാഫര്‍ മുവാരിക്കുണ്ട്, ശംസു ആവിയില്‍, ഇസ്മായില്‍ ബല്ലാകടപ്പുറം, ഹക്കീം മീനാപ്പീസ്, ടി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് കുശാല്‍ നഗര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments