ഇംഫാൽ (www.evisionnews.co)മണിപ്പുർ മുൻ മുഖ്യമന്ത്രിയും റിഷാങ് കെയ്ഷിങ് (97) അന്തരിച്ചു. ഇംഫാലിലെ റിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ മണിപ്പുർ മുഖ്യമന്ത്രിയായിട്ടുണ്ട്. ഏഴുതവണ എംഎൽഎ ആയി. 2002ൽ രാജ്യസഭയിലും പ്രവർത്തിച്ചു. 1920 ഒക്ടോബർ 25ന് ഉക്രുൽ ജില്ലയിലായിരുന്നു റിഷാങ് കെയ്ഷിങ്ങിന്റെ ജനനം. 2014ൽ പൊതുപ്രവർത്തനം അവസാനിപ്പിച്ചു.

Post a Comment
0 Comments