കാസര്‍കോട്:(www.evisionnews.co)ബസ് ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ അറസ്റ്റില്‍. ചൂരി ബട്ടംപാറയിലെ കെ. മഹേഷ് (22), ബട്ടംപാറയിലെ അജയകുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ
ദിവസം വൈകിട്ട് 3.40 ഓടെ കൂഡ്‌ലു വിവേഴ്‌സ് കോളനി ബസ് സ്റ്റോപ്പില്‍ വെച്ചാണ് ബസ് തടഞ്ഞ് ഡ്രൈവറെ അക്രമിച്ചത്. പ്രതികൾ സ്റ്റേഷനിലും പരാക്രമം കാട്ടിയതായി പൊലീസ് പറഞ്ഞു.
Post a Comment
0 Comments