Type Here to Get Search Results !

Bottom Ad

ബോവിക്കാനം ടൗണില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

ബോവിക്കാനം :(www.evisionnews.co)ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ബോവിക്കാനം ടൗണില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കെ കുഞ്ഞിരാമന്‍  ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി അദ്ധ്യക്ഷനായി.വി ഗീത,കെ പ്രഭാകരന്‍,എം മാധവന്‍ ,അസീസ് എം എ,ബി കെ നാരായണന്‍ ,കെ ബി മുഹമ്മദ് കുഞ്ഞി ,ബഡുവന്‍ കുഞ്ഞി ചാല്‍ക്കര,അബ്ദുള്‍ റഹിമാന്‍, എന്നിവര്‍ സംസാരിച്ചു.പി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad