Type Here to Get Search Results !

Bottom Ad

ല​ഘു​ലേ​ഖ വി​ത​ര​ണം:മുജാഹിദ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു

കൊ​ച്ചി:(www.evisionnews.co) മ​ത​വി​ദ്വേ​ഷ​മു​ണ്ടാ​ക്കു​ന്ന ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്​​തെ​ന്നാ​രോ​പി​ച്ച്​ പ​റ​വൂ​രി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത 40 മു​ജാ​ഹി​ദ്​ പ്ര​വ​ർ​ത്ത​ക​ർക്ക് ജാ​മ്യം അനുവദിച്ചു. എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോടതിയാണ് ജാമ്യം അനുവദിച്ചത്.വി​സ്​​ഡം ഗ്ലോ​ബ​ൽ ഇ​സ്​​ലാ​മി​ക് മി​ഷ​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​യ നി​യാ​സ് (24), അ​ബ്​​ദു​ല്ല (55), ന​ജീ​ബ് (33), കെ.​പി. അ​ന്‍വ​ർ (42), പി.​പി. ഇ​സ്മാ​യി​ല്‍ (47), അ​ബ്​​ദു​ൽ ക​രീം (71), യാ​സീ​ൻ (24), ഹു​സൈ​ൻ (23), അ​ബ്​​ദു​ൽ ഹ​മീ​ദ് (56), യൂ​നു​സ് (35), നാ​സ​ർ (35), മ​ൻ​ഷാ​ദ് (28), അ​ൻ​സാ​ർ (35), ഷി​ഹാ​ബ് (32), സ​ന​ൽ (40), അ​ൻ​വ​ർ (36), ന​സീ​ർ (47), ഫാ​റൂ​ഖ് (40), അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ (19), അ​നീ​ഷ് (29), അ​ലി (52), ഷ​ഹ​ബാ​സ് (26), ഹ​ബീ​ബ് (31), ഷു​ക്കൂ​ർ (41), അ​ജാ​സ് (27), ത​ൻ​സീ​ർ (30), സെ​യ്ത് (25), അ​ബ്​​ദു​ൽ ക​രീം (57), ന​ബീ​ൽ സെ​യ്ത് (22), നി​ഷാ​ദ് (27), മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് (60), സ​ലീം (58), അ​ഹ​മ്മ​ദ് ആ​ഷി​ഖ്​ (19), അ​ഷ​റ​ഫ് (37), വി.​എം. ജാ​ബി​ർ (31), നി​യാ​സ് (28), സൈ​നു​ദ്ദീ​ൻ (54), ഫ​ഹ​ദ് (29), മു​ഹ​മ്മ​ദ് ആ​ബി​ൻ (25),മു​ഹ​മ്മ​ദ് (47) എ​ന്നി​വ​ർക്കാണ്​ ജാമ്യം ലഭിച്ചത്​.ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​േ​താ​ടെ​യാ​ണ് പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​സ്​​ഡം പ്ര​വ​ർ​ത്ത​ക​ർ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​വും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ആ​രം​ഭി​ച്ച​ത്. വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ മൂ​ത്ത​കു​ന്നം, പു​തി​യ​കാ​വ്, ക​ട്ട​ത്തു​രു​ത്ത്, കൊ​ട്ടു​വ​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​യി​രു​ന്നു ല​ഘു​ലേ​ഖ വി​ത​ര​ണം. ഇ​തി​നി​ടെ സം​ഘ​ടി​ച്ചെ​ത്തി​യ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ മ​ർ​ദി​ച്ച്​ അ​വ​ശ​രാ​ക്കി​യ​ശേ​ഷം പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad