Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ കയരളത്ത് അച്ഛനെ മകന്‍ തലക്കടിച്ച് കൊന്നു


കണ്ണൂര്‍ (www.evisionnews.co): കുടിയാന്‍മല കൈരളത്ത് അച്ഛനെ മകന്‍ തലക്കടിച്ച് കൊന്നു. പുലിക്കുരുമ്പതണ്ടത്തില്‍ അഗസ്തി (84) ആണ് മരിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മകന്‍ ബേബിയെ അറസ്റ്റു ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad