കാഞ്ഞങ്ങാട്: (www.evisionnew.co) മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ സംഭവത്തില്‍ ബന്തിയോട് സ്വദേശിക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. മുത്തൂറ്റ് ഫിനാന്‍സ് കാഞ്ഞങ്ങാട് ശാഖയില്‍ നിന്നാണ് പണം തട്ടിയത്. മാനേജര്‍ സുമതിക്കുട്ടിയുടെ പരാതിയില്‍ ബന്തിയോട്ടെ അബ്ദുല്‍ ഷരീഫിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. 31,000 രൂപയാണ് വായ്പയെടുത്തത്.

Post a Comment
0 Comments